പാപ്പനംകോട് : അവിട്ടം ടി.സി 51/2378 ൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സ്വർണകുമാരി (68) നിര്യാതയായി. മക്കൾ: എസ്. ഉഷകുമാരി, പരേതനായ ആർ. അനിൽകുമാർ, എസ്. ശ്രീകല. മരുമക്കൾ: എസ്. സുരേഷ് കുമാർ, കെ. പ്രതിഭ, ആർ. സുരേഷ് കുമാർ. സഞ്ചയനം: 26ന് രാവിലെ 8.30ന്.
സിജു
അഞ്ചൽ : വെസ്റ്റ് ഹൈസ്കൂളിന് സമീപം സുജാ ബിൽഡിംഗ്സിൽ പരേതനായ ജമാലുദ്ദീന്റെയും (റിട്ട. പി.ഡബ്‌ള്യു.ഡി) സുഹുറാബീവിയുടെയും (റിട്ട. ഹെൽത്ത് സർവീസ് ) മകൻ സിജു ജെ.എസ് (44) നിര്യാതനായി. ഭാര്യ: ഷെർമി. മക്കൾ: ഫിദ ഫാത്തിമ, ഫൗദ് മുഹമ്മദ്. സഹോദരങ്ങൾ: സുജ ബീഗം (കേരള ബാങ്ക്), പരേതനായ സുരാജ്, സാജുദീൻ (മാദ്ധ്യമം തിരു.)