d

കടയ്ക്കാവൂർ: വക്കത്ത് കൊടിവിളാകത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ജി. പൊന്നമ്മ (85) നിര്യാതയായി.മക്കൾ: സുരേഷ്, സുദർശനൻ, ബാബു. മരുമക്കൾ: ത്രിവേണി, ഷീല, മിനി. സഞ്ചയനം വെളളിയാഴ്ച രാവിലെ 8-30 ന്.