ആറ്റിങ്ങൽ: രാമച്ചംവിള ശ്രീജാ ഭവനിൽ രാജഗോപാൽ (75) കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം കരിച്ചിയിൽ ബന്ധുവീട്ടിൽ മരണത്തിന് പോയി തിരിച്ചുവരുംവഴി കരിച്ചിയിൽ പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബേബി. മക്കൾ: സതീശൻ,​ ഷീജ,​ ഷീബ.