പാറപ്പുറം: കോണത്തുകുടി പരേതനായ നാരായണന്റെ മകൻ കുട്ടപ്പൻ (97) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതയായ തങ്കമണി, രാജപ്പൻ. മരുമക്കൾ: പരേതനായ നാരായണൻ, അനിത.