krm

പൂച്ചാക്കൽ : അരൂക്കുറ്റി നദ്‌വത്ത് നഗർ വെള്ളപ്പനാട്ട് നികർത്തിൽ പരേതനായ അയ്യന്റെ ഭാര്യ കറുമ്പി (98) നിര്യാതയായി.മക്കൾ: തങ്കമ്മ, വി.എ.പ്രകാശൻ, ചന്ദ്രൻ ,ബാബു. മരുമക്കൾ: തങ്കപ്പൻ, ഗിരിജ, രാഗിണി, മിനി.