പരവൂർ: കോട്ടപ്പുറം കല്ലുംപുറത്ത് വീട്ടിൽ എൻ. രാജൻ (റിട്ട. അക്കൗണ്ട്സ് സൂപ്രണ്ട് കെ.എസ്.ഇ.ബി-76) നിര്യാതനായി. ഭാര്യ: സുധർമ്മണി (റിട്ട. ഹെഡ്മിസ്ട്രസ് എസ്.എൻ.വി ഗേൾസ് ഹൈസ്കൂൾ, പരവൂർ). മകൾ: രാജി. മരുമകൻ: പ്രേംജി. സഞ്ചയനം 24ന് രാവിലെ 8ന്.