sandhamma-k-67

കു​ണ്ട​റ: മു​ള​വ​ന ശ്യാം നി​വാ​സിൽ ശി​വ​ശ​ങ്ക​രൻ​ നാ​യ​രു​ടെ ഭാ​ര്യ കെ. ശാ​ന്ത​മ്മ (67) നി​ര്യാ​ത​യാ​യി. മ​ക്കൾ: ശ്യാം മോ​ഹൻ, സൗ​മ്യ. മ​രു​മ​ക്കൾ: പ്ര​വീൺ, ശ്രീ​ല​ക്ഷ്​മി.