തിരുവനന്തപുരം : പള്ളിച്ചൽ പുന്നമൂട് ലളിത മഹാളിൽ പരേതനായ കുട്ടൻ പണിക്കരുടെ ഭാര്യ പത്മാവതി (84) നിര്യാതയായി.
മക്കൾ: ജയചന്ദ്രൻ (റിട്ട. ചീഫ് എൻജിനീയർ, ഇന്ത്യൻ ബാങ്ക്), ശാലിനി (റിട്ട. ചീഫ് അസോസിയേറ്റ്, എസ്.ബി.ഐ), ലീന, ബിന്ദു (അക്കൗണ്ട്സ് ഓഫീസർ, ബി.എസ്.എൻ.എൽ.), യമുന (ഹെഡ് ക്ളാർക്ക്, ടൗൺ പ്ളാനിംഗ്), ദിനചന്ദ്രൻ (കെ.എസ്.ആർ.ടി.സി വിഴിഞ്ഞം). മരുമക്കൾ : ലളിത, സുരേന്ദ്രൻ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്), അനിൽകുമാർ (ഓഫീസർ, കനറാ ബാങ്ക്), രമേഷ് (ഡെപ്യൂട്ടി തഹസിൽദാർ, നെടുമങ്ങാട് താലൂക്ക്), അഡ്വ. മോഹൻകുമാർ, രേഖ (ഇമ്മാനുവൽ ബി.എഡ് കോളേജ്, വാഴിച്ചാൽ).