പെരുമൺ: കായൽവാരത്ത് വീട്ടിൽ പരേതനായ പിതാംബരന്റെ ഭാര്യ പി.ജി. ലീലാദേവി (88) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ലൗലി രംഗൻ, വിനോദ് കുമാർ, ബീന. മരുമക്കൾ: ശാന്തകുമാരി, വത്സ, ഹർഷകമാർ, ജയശ്രീ. സഞ്ചയനം 23ന് രാവിലെ 8ന്.