നാവായിക്കുളം : കിഴക്കനേല എള്ളുവിള അടപ്പുവിള പുത്തൻവീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ രാധാമണിഅമ്മ (70) നിര്യാതയായി. സഞ്ചയനം: 28ന് രാവിലെ 8ന്.