കൊട്ടാരക്കര: മുസ്ലീം സ്ട്രീറ്റ് വിളയിൽ വീട്ടിൽ പരേതനായ തോപ്പിൽ സുലൈമാൻ ഖനി റാവുത്തറുടെ മകൻ തോപ്പിൽ രാജു (58) നിര്യാതനായി. മാതാവ്: പരേതയായ സൈനബ ബീവി. ഭാര്യ: ഷീബ. മക്കൾ: രഹന, ഷഹന. മരുമക്കൾ: മുഹമ്മദ് ഷാ, മുഹമ്മദ് മാഷാഹ്.