കോതമംഗലം: മാമലക്കണ്ടം കദളിപ്പറമ്പിൽ ലക്ഷ്മിക്കുട്ടി (105) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കപ്പൻ, സുബ്രഹ്മണ്യൻ, ചെല്ലപ്പൻ. മരുമക്കൾ: ശാന്ത, അമ്മിണി, സുഗന്ധ.