ചവറ: മുകുന്ദപുരം വട്ടത്തറയിൽ കെ.കെ. സിസ്‌സ്റ്റാർ മന്ദിരത്തിൽ പരേതനായ കമലേശ്വരൻപിള്ളയുടെ ഭാര്യ സരസമ്മപിള്ള (93) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, ഉഷാദേവി. മരുമക്കൾ: ഗംഗാധരൻപിള്ള, വത്സലൻ നായർ. സഞ്ചയനം 26ന് രാവിലെ 8ന്.