മണികണ്ഠേശ്വരം : ചീനിക്കോണം മാനസം ഭവനിൽ ജി. വേലപ്പൻ ആശാരി (67) നിര്യാതനായി. സഞ്ചയനം : 24 ന് രാവിലെ 9 ന്. ഭാര്യ : വിജയമ്മ.പി, മക്കൾ : മഞ്ചു.വി, മനോജ് വി. മരുമക്കൾ : സുരേഷ് ബാബു, ശ്രീദേവി.