പേയാട് : പള്ളിമുക്ക് കല്ലറത്തല കുഴിവീട്ടിൽ മോഹനൻ കെ (60) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: പ്രിയങ്ക, ശരൺ. മരുമകൻ: പ്രശാന്ത്. മരണാനന്തര ചടങ്ങ് 26ന് രാവിലെ 8.30ന്.