മലയിൻകീഴ് : മലയിൻകീഴ് പാലോട്ടുവിള ഴാത്രമൂല വീട്ടിൽ പരേതനായ കെ.തങ്കപ്പന്റെ ഭാര്യ എസ്.സരസ്വതി (81) നിര്യാതയായി.മക്കൾ:എസ്.ശോഭന, ടി.എസ്.മുരുകൻ,ടി.എസ്.കൃഷ്ണൻകുട്ടി, ടി.എസ്.ചന്ദ്രൻ (കേരളകൗമുദി, മലയിൻകീഴ് ലേഖകൻ).മരുമക്കൾ: മുരുകൻ, ഉഷാകുമാരി, ഷീജ,എസ്.ജയലക്ഷ്മി (കണ്ടല സഹകരണ ആശുപത്രി).സംസ്കാരം: ഇന്ന് രാവിലെ 10 ന്.