ആര്യനാട്:ആർ.എസ്.പി കുറ്റിച്ചൽ കോട്ടൂർ ഉത്തരംകോട് തുടങ്ങിയ സ്ഥലങ്ങളിൽ പണിയെടുക്കുന്ന യൂണിയൻ ചുമട്ടു തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റും മാസ്ക്കും വിതരണം കേന്ദ്ര കമ്മിറ്റി അംഗം പരുത്തിപ്പള്ളി സനൽ വിതരണം ചെയ്തു.ജില്ലാകമ്മിറ്റിയംഗങ്ങളായ എസ്.സജൻ,കെ.എസ്.അജേഷ്,എ.രജി,ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം എ.സുനിൽകുമാർ,സജീർ ,അജിത്,ജോസ്,വിപിൻമോഹൻ തുടങ്ങിയവർ സംസാരിച്ചു.