devaki

കളളിക്കാട്:കള്ളിക്കാട് പഴയ കോട്ടപ്പുറം രാജീവ് ഭവനിൽ പരേതനായ സ്വതന്ത്ര്യ സമര സേനാനി കൃഷ്ണപണിക്കരുടെ ഭാര്യ ദേവകി (92) നിര്യാതയായി.മക്കൾ:ഗിരിജ,രാധ,പരേതനായ രാമചന്ദ്രർ,ചന്ദ്രിക,പ്രസന്ന.മരുമക്കൾ:പരേതനായ വിശ്വംഭരൻ,പരേതനായ കൃഷ്ണൻ,ചന്ദ്രിക (അഡ്വക്കേറ്റ് വഞ്ചിയൂർ കോടതി),കെ.മാധവൻ,സുരൻ.സഞ്ചയനം:ഞായറാഴ്ച 8ന്.