കുറുപ്പംപടി: വേങ്ങൂർ താണാട്ടുകുടി വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നാമ്മ പൗലോസ് (81) നിര്യാതയായി. മക്കൾ: ചിന്നമ്മ, സാജു, സണ്ണി, ബെന്നി. മരുമക്കൾ: എബ്രഹാം, ജെന്നി, ഡോളി, ലിജ.