apr21a

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പേരാണം ഞായ്ക്കേവിളാകത്ത് വീട്ടിൽ ഡി. മുരളീധര കുറുപ്പ്(64)​ നിര്യാതനായി. ഭാര്യ: ടി. ബേബി. മക്കൾ: പ്രീതി.എം.ബി,​ മനേഷ് എം. മരുമക്കൾ: രാജേഷ് കുമാർ,​ പാർവതി.