വിതുര. കൊവിഡ് 19ന് ഹോമിയോ മരുന്ന് ഫലപ്രഥമാകുന്ന സാഹചര്യത്തിൽ ഹോമിയോ മരുന്നു വിതരണം കാര്യക്ഷമമാക്കണമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, വൈസ് പ്രസിഡന്റ് പൊൻപാറ കെ. രഘു, എ.ഇ.ഈപ്പൻ, പി.ബാലകൃഷ്ണൻനായർ, തള്ളച്ചിറ ശശിധരൻനായർ, കല്ലാർ പി. ശ്രീകണ്ഠൻനായർ, മണലയം ലോറൻസ്, മലയടി രഞ്ജിത്ത്, മണലയം സതീഷ്‌കുമാർ, ചായം സുധാകരൻ, വി.പ്രസന്നകുമാർ, ലാൽറോയ് എന്നിവർ പങ്കെടുത്തു.