തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലിന് ഈവർഷത്തെ ബെസ്റ്റ് ഇന്നൊവേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുരസ്‌കാരം. സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്​ മികവിന് മൈക്രോസോഫ്‌റ്റ് നൽകുന്ന അംഗീകാരമാണിത്.