kumaran

വൈപ്പിൻ : എടവനക്കാട് കോതശേരി കെ.വി. കുമാരൻ (78) നിര്യാതനായി. ഭാര്യ : ചിന്നമ്മ.( റിട്ട. ഹെൽത്ത് സെന്റർ നഴ്‌സ്). മക്കൾ : സിന്ധു സുരേഷ് ( മുനിസിപ്പൽ കൗൺസിലർ, കളമശേരി), സീമ, സീന. മരുമക്കൾ : സുരേഷ്, രജീഷ്, വിനു.