arnab-goswami

മുംബയ്: പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യയിൽ നിന്ന് റിപ്പബ്ലിക് ടിവി സ്ഥാപകൻ അർണാബ് ഗോസ്വാമി രാജിവച്ചു. പാൽഘറിലെ ആൾക്കൂട്ടക്കൊലയിൽ എഡിറ്റേഴ്സ് ഗിൽഡ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. റിപ്പബ്ലിക് ചാനലിൽ നടന്ന തത്സമയ പരിപാടിക്കിടെയാണ് അർണാബ് രാജി പ്രഖ്യാപിച്ചത്.