tigil

കിളിമാനൂർ :പൊരുന്തമൺ ദീപ്തിയിൽ പരേതനായ രാജേന്ദ്രപ്രസാദിന്റെയും ശ്രീലതയുടെയും മകൻ ടിജിൽ (34)നിര്യാതനായി. ഭാര്യ :ഐശ്വര്യ, മകൻ :ഹരിനന്ദൻ, സഹോദരൻ :വിജിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്