nadaraja

തിരുവനന്തപുരം: കായംകുളം വാരണപ്പള്ളി കുടുംബാംഗം നടരാജ ദാമോദരൻ (88, റിട്ട. ചീഫ്‌ എൻജിനിയർ, പി ഡബ്ല്യു ഡി) കുമാരപുരം അറപ്പുര ലെയ്‌ൻ ടിസി. 14/1754 (3) ഇഷ്‌കിൽ നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: വിനോദ്‌, അജയ്‌. മരുമകൾ: സോജ.