govind

കിഴക്കമ്പലം: മലയിടംതുരുത്ത് പ്രത്യാശഭവൻ അന്തേവാസി ഗോവിന്ദൻ (60) നിര്യാതനായി. മൃതദേഹം കോലഞ്ചേരി മെഡിക്കൽമിഷൻ ആശുപത്രി മോർച്ചറിയിൽ. ഇയാളെക്കുറിച്ച് അറിയാവുന്നവർ ബന്ധപ്പെടുക : 9447379213.