sarada

കിളിമാനൂർ: തങ്കമല ബിജുവിലാസത്തിൽ പരേതനായ ശങ്കുവിന്റെ ഭാര്യ ശാരദ(100) നിര്യാതയായി.മക്കൾ: രാജേന്ദ്രൻ, മോഹനൻ, സുദേവൻ, വസുമതി. മരുമക്കൾ:ശാന്ത, ശോഭന, തങ്കച്ചി, പരേതനായ നടരാജൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.