എൻ.പറവൂർ: പെരുമ്പടന്ന കുന്നത്ത്ഹൗസിൽ പത്മാവതി കാർത്തികേയൻ (86) നിര്യാതയായി. മക്കൾ: വിൽസൺ, ഷാജി, സലി, ലാലുകുമാർ, ലീന. മരുമക്കൾ: സരസു, ഭാസുര, ഷീല, ലീന, രാജേന്ദ്രൻ.