വൈപ്പിൻ: ചെറായി തിരുമനാംകുന്ന് മാട്ടുത്തറ പാർവ്വതി (96) നിര്യാതയായി. മക്കൾ: സച്ചിദാനന്ദൻ, ചന്ദ്രശേഖരൻ, കമലാക്ഷൻ, അംബിക, സുമ, പരേതനായ പങ്കജാക്ഷൻ. മരുമക്കൾ: ചന്ദ്രിക, മീന, സുജാത, ശിവൻ, ജയ്മു, ലൈല.