saralabhai-61

കരുവേലിപ്പടി: ആർ.സി. റോഡിൽ ശ്രീവിഹാറിൽ എ. അശോക്‌കുമാറിന്റെ ഭാര്യ സരളാഭായി (61 - റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: ശ്രീലേഖ, ശ്രീലക്ഷ്മി. മരുമകൻ: പ്രജീഷ് ഗോപിനാഥ്‌.