തിരുവനന്തപുരം : മുട്ടത്തറ സെക്കുലർ ഗാർഡൻസ് തൃവേണിയിൽ പരേതനായ ഉണ്ണാമലക്കട ചെല്ലപ്പൻ ടീച്ചറുടെ ഭാര്യ വി.കെ. ലക്ഷ്മിക്കുട്ടി (97) നിര്യാതയായി. മക്കൾ : ശശികുമാർ, ജഗദീശ് ചന്ദ്രൻ, ഗംഗാദേവി. മരുമക്കൾ : ലീല, പരേതയായ കുമാരി മീന, രാജേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.