obit

കോട്ടുകാൽ: ചൊവ്വര അമ്പലത്തുമൂല അറപ്പുര പുത്തൻവീട്ടിൽ എൻ. അബൂബക്കർ അലിയാരുപിള്ള (അത്രാൻ കണ്ണ് ,87) നിര്യാതനായി. ഭാര്യ മൈതീൻ പാത്തുമ്മ. മക്കൾ: സഞ്ചിത ബീവി, അസിറ ബീവി, ഹാജ, നിഷ, ബഷീർ. മരുമക്കൾ: റഹീം ,സബീർ ,ഷംന ,സജീവ് ,സിജ്ന.