ശ്രീകാര്യം : ചെറുവയ്ക്കൽ സി.ആർ.എ.സി 68, കുളത്ത് വിള ലെയ്ൻ, ശിവത്തിൽ പരേതനായ കെ. വേലപ്പൻ നായരുടെ (പാപ്പനംകോട് കാഞ്ഞിരംവിളയിൽ മീനാ വിലാസത്തിൽ) ഭാര്യ മീനാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ : രവീന്ദ്രൻ നായർ (ചെന്നൈ), രമാദേവി, ജയകുമാർ (റിലയൻസ് കോൺട്രാക്ടർ), കുമാരി മോളി. മരുമക്കൾ : ഉഷ, വി. രാധാകൃഷ്ണൻ നായർ, അംബിക, ജ്യോതി മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.