ആറ്റിങ്ങൽ: ഗവ.ഗേൾസ് ഹൈസ്‌കൂളിന് സമീപം ഗിരിജ മന്ദിരത്തിൽ പരേതനായ ജനാർദ്ദനപിള്ളയുടെ ഭാര്യ രുദ്രായണിഅമ്മ (76) നിര്യാതയായി. മക്കൾ: ശ്രീകുമാരി, സുരേഷ്‌കുമാർ, രാജേഷ്, മഹേഷ്‌കുമാർ. മരുമക്കൾ: മാധവൻകുട്ടി, അജിത, ശ്രീകല . സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.