കോതമംഗലം: പോത്താനിക്കാട് കോട്ടകുടിയിൽ കെ.എം. പൗലോസ് (88) നിര്യാതനായി. ഭാര്യ: പരേതയായ എലിയാമ്മ. മക്കൾ: ജയിംസ്, സോഫി, സാലി, ബെന്നി, ബിനു. മരുമക്കൾ: റീന, തോമസ്, കുര്യാക്കോസ്, ഷാന്റി, സിജി.