തിരുവനന്തപുരം: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് റൂറൽ ജില്ലാ പൊലീസ്‌ മേധാവി ബി. അശോകന്റെ നേതൃത്വത്തിൽ തുടരുന്ന പരിശോധനയിൽ ഇന്നലെ 345 കേസുകൾ രജിസ്റ്റർ ചെയ്തു. വൈകിട്ട് നാല് വരെയുള്ള കണക്കാണിത്. 346പേരെ അറസ്റ്റ് ചെയ്തു. 270 വാഹനങ്ങളും പിടിച്ചെടുത്തു.