തിരുവനന്തപുരം:: കല്ലാട്ടുമുക്ക് ജൂബിലി നഗർ 64-ൽ പി.സി സലാഹുദ്ദീൻ (83,റിട്ട. ഗവ. പ്രസ്സ് ) നിര്യാതനായി. ഖബറടക്കം മണക്കാട് വലിയ പള്ളി ഖബർസ്ഥാനിൽ നടന്നു. ഭാര്യ സുലേഖ ബീവി (റിട്ട. അസി. രജിസ്ട്രാർ ,വ്യവസായ വകുപ്പ്). മക്കൾ : സലിം പി.എസ്,. ഷൈല പി.എസ്., ഷക്കീല പി.എസ്. മരുമക്കൾ: സീതി (ആലപ്പുഴ), അഫ്സൽ (മസ്കറ്റ് ) ,സറീന സലിം (കണിയാപുരം ).