shreedharan-asari

പാറശാല: ഇളംചിറ കൈതക്കുഴി നിരാഴിക്കര പുത്തൻവീട്ടിൽ കെ.ശ്രീധരൻ ആശാരി (70) നിര്യാതനായി.

ഭാര്യ: രമണി. മക്കൾ:എസ്.ആർ.ശ്രീജ, എസ്.ആർ.ഷീബ (തമിഴ്നാട് പൊലീസ് ) .മരുമക്കൾ: എസ്.സതീശൻ,

കെ.രാജേഷ് കണ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.