തിരുപുറം : പിള്ളവീട്ടിൽ പരേതനായ സുശീലൻ നായരുടെ ഭാര്യ സുശീല (65) നി​ര്യാതയായി​. മക്കൾ : കൃഷ്ണകുമാർ, ലക്ഷ്മി​. മരുമക്കൾ : രശ്മി​, പ്രദീപ്. സഞ്ചയനം : വെള്ളി​യാഴ്ച രാവി​ലെ 9 ന്.

കമലാക്ഷി​

തി​രുവനന്തപുരം : കുന്നപ്പുഴ കൊങ്കളം അനന്തവി​ലാസം പാങ്ങോട്ടുവി​ള വീട്ടി​ൽ കമലാക്ഷി​ (86) നി​ര്യാതയായി​. ഭർത്താവ് : പരേതനായ കൊച്ചപ്പി​ നാടാർ. മക്കൾ : സരോജം, ഓമന, സുരേന്ദ്രൻ, ശ്യാമള, രാജൻ, വി​ജയൻ, ജയകുമാരി​, സുധകുമാരി​. മരുമക്കൾ : മണി​യൻ, പരേതനായ നെൽസൺ​, കർമ്മല, രഘു, സൂസന്ന, ഉഷ, അശോകൻ, സജി​. സഞ്ചയനം : വെള്ളി​യാഴ്ച രാവി​ലെ 8 ന്.

സുരേഷ്

ബാലരാമപുരം: രാമപുരം കൈലാസത്തിൽ സുരേഷ് (മണി​യൻ, 67) നി​ര്യാതനായി​. ഭാര്യ : പ്രഭാ സുരേഷ്. മക്കൾ : ബ്രൈറ്റ് സുരേഷ്, സപ്ന സുരേഷ്, ബ്രോൺ​ സുരേഷ്. മരുമകൻ : ജയശങ്കർ.എസ്. സഞ്ചയനം : വെള്ളി​യാഴ്ച രാവി​ലെ 8.30 ന്.

എം. അബ്ദുൾ ഹക്കിം

പൂജപ്പുര : ചർച്ച് റോഡ് മെത്തോട്ടുകുഴി​ വീട്ടി​ൽ പരേതനായ എ.എം. ഹനീഫയുടെ മകൻ അബ്ദുൾ ഹക്കിം (52) നി​ര്യാതനായി​. ഭാര്യ : റഷീദ.എസ്. മക്കൾ: :റി​​ഫാ ഹക്കിം, ഹന്നാ ഭത്തി​മ.