കറ്റാനം: ഭരണിക്കാവ് രാധാനിലയത്തിൽ കെ. തങ്കപ്പന്റെ ഭാര്യ കെ.എൻ. സുമതി (74) നിര്യാതയായി. മക്കൾ: രാധ (സ്പിന്നിംഗ് മിൽ, കായംകുളം), ശോഭ, സുരേഷ് (മസ്‌കറ്റ്), ഗീത. മരുമക്കൾ: പരേതനായ ബാബു, ജയപ്രകാശൻ (മസ്‌കറ്റ്), വിദ്യ, മുരളീധരൻ (മസ്‌കറ്റ്). സഞ്ചയനം 23ന്.