charamam

മലയിൻകീഴ് : വെളിയംകോട് പയറ്റുവിള കുഴി വീട്ടിൽ എസ്.വേലപ്പൻ ആശാരി(69) നിര്യാതനായി.ഭാര്യ : രാധേശ്വരി.
മക്കൾ :സജിത,സരിത,സാജൻ.മരുമക്കൾ :സുരേഷ് കുമാർ,പ്രവീൺ,രേഷ്മ,സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.