കഴക്കൂട്ടം : പുതുക്കുറിച്ചി പണയിൽ വീട്ടിൽ പരേതനായ മാർട്ടിൻ പെരേരയുടെ ഭാര്യ സീനാ മാർട്ടിൻ (91) നിര്യാതയായി. സംസ്കാരം പുതുക്കുറിച്ചി സെന്റ് മൈക്കൽസ് ദേവാലയത്തിൽ ഇന്ന് രാവിലെ 10 ന്.