പാലോട്: വ്യാപാരി വ്യവസായി സമിതിയും പാലോട് ജനമൈത്രി പൊലീസും ചേർന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി മാസ്കും സാനിറ്റൈസറും നൽകി. സി.ഐ.സി.കെ മനോജ്, വിതുര ഏരിയാ പ്രസിഡന്റ് ഇർഷാദ്,സെക്രട്ടറി റിജു ശ്രീധർ,മാതാ വിജയൻ ,നൈസാം ഗ്യാലക്‌സി,ഇല്യാസ് കുഞ്ഞ്,അനഘ മണിയൻ,അനിൽകുമാർ സമയ,നിസാറുദ്ദീൻ അൽ അറഫ എന്നിവർ പങ്കെടുത്തു.