ബാലരാമപുരം:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുന്നമൂട്ടിലെ ചുമട്ട് തൊഴിലാളികൾക്കും പനയറക്കുന്ന് ഫാർമേഴ്സ് സഹകരണ സംഘം ജീവനക്കാർക്കും ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജി.സുബോധൻ മാസ്ക് വിതരണം ചെയ്തു.കല്ലിയൂർ വിജയൻ,​പെരിങ്ങമല ബിനു,​ആർ.സജികുമാർ,സംഘം സെക്രട്ടറി ലളിതാംബിക,​ജോർജ്,പ്രീയ​ രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു