sreedharanpilla

ആര്യനാട്:ഭർത്താവ് മരിച്ച 21-ാം ദിവസം ഭാര്യയും മരിച്ചു.ആര്യനാട് ചാമവിള പറമ്പിൻതല പുത്തൻ വീട്ടിൽ കമലമ്മ(75)യാണ് മരിച്ചത്.ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ഇവരുടെ ഭർത്താവ് കെ.ശ്രീധരൻ പിള്ള (80) നിര്യാതനായത്.അസുഖബാധിതയായ ഇവർ ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു.മക്കൾ:ഗീത,മോഹനൻ,സുരേഷ് കുമാർ,സുനിൽ കുമാർ. മരുമക്കൾ:സോമൻ,രാജി,ശോഭ,മഞ്ചുഷ.സഞ്ചയനം:26 ന് രാവിലെ 8 മണിക്ക്.