പൂവാർ: പുല്ലുവിള പുഷ്പ വിലാസത്തിൽ റോണിക്കം മൊറൈസ് നിര്യാതയായി. മക്കൾ: അഡ്വ.അഡോൾഫ് ജി മൊറൈസ്, മേരി കാതറിൻ മൊറൈസ്, മേരി ത്രേസ്യ മൊറൈസ് .