പൂവാർ:സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്മെന്റും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ഉൾനാടൻ മത്സ്യ കൃഷിയിൽ ഏർപ്പെട്ടവർക്ക് ആശ്വാസമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പ്രവാസി കോൺഗ്രസ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ് അരുമാനൂർ സജീവ് ആവശ്യപ്പെട്ടു.