ബാലരാമപുരം: ബി.ജെ.പി ബാലരാമപുരം സൗത്ത് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.ഭാരവാഹികൾ: രജു ഐത്തിയൂർ (പ്രസിഡന്റ് )​,​ ശിവൻകുട്ടി,​ ഗോപൻ (വൈസ് പ്രസിഡന്റുമാർ)​,​ സുരേഷ്.വി (ജനറൽ സെക്രട്ടറി)​,​​ സന്തോഷ്,​ കുമാർ (സെക്രട്ടറി)​,​ ബിജു,​ രാജൻ,​ ബാബു,​ മനോജ്,​ സദാനന്ദൻ,​ ഷാജി,​ സന്തോഷ്,​ വസന്തരൻ,​ ദീപു (കമ്മിറ്റി അംഗങ്ങൾ)​,​ ഹരീന്ദ്രൻ (കർഷക മോർച്ച പ്രസിഡന്റ് )​,​ സുധി (യുവമോർച്ച പ്രസിഡന്റ് )​,​ നിതിൻലാൽ (ഒ.ബി.സി മോർച്ച പ്രസിഡന്റ് )​,​ സജി (എസ്.സി മോർച്ച പ്രസിഡന്റ് )​