മുടപുരം: മംഗലപുരം- കടമ്പാട്ടുകോണം റോഡ്പണി ചെയ്യുന്ന തൊഴിലാളികൾക്ക് സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി മാസ്ക് വിതരണം ചെയ്തു.മംഗലപുരംലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൾ സലാം,ലോക്കൽ കമ്മിറ്റി അംഗം അവീഷ് എന്നിവർ പങ്കെടുത്തു